Malappuram Thatha Vlog by ridhu
Malappuram Thatha Vlog by ridhu
  • Видео 1 256
  • Просмотров 92 491 474
പഴവും അരിപ്പൊടിയും ഉണ്ടോ അത്ഭുതപ്പെടുത്തും പലഹാരം രാവിലെ എന്തെളുപ്പം
പഴവും അരിപ്പൊടിയും ഉണ്ടോ അത്ഭുതപ്പെടുത്തും പലഹാരം രാവിലെ എന്തെളുപ്പം
Просмотров: 2 099

Видео

റവ ഉണ്ടോ വീട്ടിൽ ഇത് എത്ര ഉണ്ടാക്കിയാലും തികയില്ല മക്കളെ രാവിലെ എന്തെളുപ്പം
Просмотров 14 тыс.2 часа назад
റവ ഉണ്ടോ വീട്ടിൽ ഇത് എത്ര ഉണ്ടാക്കിയാലും തികയില്ല മക്കളെ രാവിലെ എന്തെളുപ്പം
നല്ല ആര് എടുത്ത കലത്തപ്പം ഉണ്ടാക്കാൻ ഇനി ഈ പാത്രം മാത്രം മതി മക്കളെ ഹായ് എന്തെളുപ്പം😋
Просмотров 10 тыс.4 часа назад
നല്ല ആര് എടുത്ത കലത്തപ്പം ഉണ്ടാക്കാൻ ഇനി ഈ പാത്രം മാത്രം മതി മക്കളെ ഹായ് എന്തെളുപ്പം😋
ചിക്കനും ബീഫും ഒന്നുമില്ലേ എങ്കിൽ ടെൻഷൻ വേണ്ട ഇത് ഉണ്ടാക്കിക്കോളൂ എത്ര തിന്നാലും പൂതി തീരൂല മക്കളെ👌
Просмотров 7 тыс.14 дней назад
ചിക്കനും ബീഫും ഒന്നുമില്ലേ എങ്കിൽ ടെൻഷൻ വേണ്ട ഇത് ഉണ്ടാക്കിക്കോളൂ എത്ര തിന്നാലും പൂതി തീരൂല മക്കളെ👌
ചോറും 1 മുട്ടയും കൊണ്ട് രാവിലെ എന്തെളുപ്പം ഇതുണ്ടാക്കിയാൽ തികയില്ല മക്കളെ👌
Просмотров 21 тыс.14 дней назад
ചോറും 1 മുട്ടയും കൊണ്ട് രാവിലെ എന്തെളുപ്പം ഇതുണ്ടാക്കിയാൽ തികയില്ല മക്കളെ👌
തേങ്ങ കേടായാൽ ഇനി കളയല്ലേ ഈ സംഭവം അറിഞ്ഞാൽ ഒരിക്കലും നിങ്ങൾ അത് കളയില്ല ||useful tips
Просмотров 22 тыс.14 дней назад
തേങ്ങ കേടായാൽ ഇനി കളയല്ലേ ഈ സംഭവം അറിഞ്ഞാൽ ഒരിക്കലും നിങ്ങൾ അത് കളയില്ല ||useful tips
തുളസി ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഈച്ചകൾ ചത്തു വീഴുന്നത് ലൈവായിട്ട് കാണാം ശ്ശൊ എന്തൊരു അത്ഭുതം
Просмотров 4,8 тыс.14 дней назад
തുളസി ശരിക്കും ഞെട്ടിച്ചു കളഞ്ഞു ഈച്ചകൾ ചത്തു വീഴുന്നത് ലൈവായിട്ട് കാണാം ശ്ശൊ എന്തൊരു അത്ഭുതം
ചോറും ഒരൊറ്റ മുട്ടയും ഉണ്ടോ രാവിലെ ഇനി എന്തെളുപ്പം ഇതാകുമ്പോൾ കറിയും വേണ്ട മക്കളെ👌
Просмотров 48 тыс.21 день назад
ചോറും ഒരൊറ്റ മുട്ടയും ഉണ്ടോ രാവിലെ ഇനി എന്തെളുപ്പം ഇതാകുമ്പോൾ കറിയും വേണ്ട മക്കളെ👌
കുളിക്കുന്നതിനു മുമ്പ് ഇതൊന്ന് തൊട്ടാൽ മതി ഏത് അരണ്ട മുടി പെട്ടെന്ന് വളർന്ന് കാലിൻറെ അടിയിൽ എത്തും
Просмотров 7 тыс.21 день назад
കുളിക്കുന്നതിനു മുമ്പ് ഇതൊന്ന് തൊട്ടാൽ മതി ഏത് അരണ്ട മുടി പെട്ടെന്ന് വളർന്ന് കാലിൻറെ അടിയിൽ എത്തും
ഈ സോപ്പ് ഒന്ന് തൊട്ടാൽ മതി മുഖവും ശരീരവും ഒരുപോലെ വെളു വെളുക്കും 2 ചേരുവ 5 മിനിറ്റ്
Просмотров 5 тыс.21 день назад
ഈ സോപ്പ് ഒന്ന് തൊട്ടാൽ മതി മുഖവും ശരീരവും ഒരുപോലെ വെളു വെളുക്കും 2 ചേരുവ 5 മിനിറ്റ്
ചക്കക്കുരുവും മുരിങ്ങയിലയു കറി ഉണ്ടാക്കുമ്പോൾ ഇതും കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ പഴയകാല കറിക്കൂട്ട്
Просмотров 3,2 тыс.21 день назад
ചക്കക്കുരുവും മുരിങ്ങയിലയു കറി ഉണ്ടാക്കുമ്പോൾ ഇതും കൂടി ചേർത്ത് ഉണ്ടാക്കി നോക്കൂ പഴയകാല കറിക്കൂട്ട്
ഇത് പുകച്ചാൽ കൊതുക് വീടിൻറെ പരിസരത്ത് പോലും വരില്ല 5 പൈസ ചിലവില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം
Просмотров 14 тыс.21 день назад
ഇത് പുകച്ചാൽ കൊതുക് വീടിൻറെ പരിസരത്ത് പോലും വരില്ല 5 പൈസ ചിലവില്ലാതെ വീട്ടിൽ തന്നെ ഉണ്ടാക്കാം
പഴുത്ത മാങ്ങയും തേങ്ങയും മിക്സിയിൽ ഒറ്റക്കറക്കം രാവിലെയും രാത്രിയും ഇത് ഉണ്ടാക്കിയാലും തികയൂല
Просмотров 4,4 тыс.21 день назад
പഴുത്ത മാങ്ങയും തേങ്ങയും മിക്സിയിൽ ഒറ്റക്കറക്കം രാവിലെയും രാത്രിയും ഇത് ഉണ്ടാക്കിയാലും തികയൂല
ഇനി കടയിൽ പോയി സോപ്പ് വാങ്ങേണ്ട മക്കളെ 5 പൈസ ചിലവില്ലാതെ വീട്ടിൽ തന്നെ ഇഷ്ടംപോലെ സോപ്പ് ഉണ്ടാക്കാം
Просмотров 61 тыс.21 день назад
ഇനി കടയിൽ പോയി സോപ്പ് വാങ്ങേണ്ട മക്കളെ 5 പൈസ ചിലവില്ലാതെ വീട്ടിൽ തന്നെ ഇഷ്ടംപോലെ സോപ്പ് ഉണ്ടാക്കാം
പപ്പടവും അരിയും കുക്കറിൽ ഇടൂ 2 മിനുട്ടിൽ എല്ലാംകൂടി ഒറ്റ വിസിൽ എത്ര തിന്നാലും മക്കളെ
Просмотров 11 тыс.28 дней назад
പപ്പടവും അരിയും കുക്കറിൽ ഇടൂ 2 മിനുട്ടിൽ എല്ലാംകൂടി ഒറ്റ വിസിൽ എത്ര തിന്നാലും മക്കളെ
അതിബുദ്ധിമാന്മാരുടെ 14 ലക്ഷണങ്ങൾ ഇതിൽ ഏതെങ്കിലും ഒരു ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ???
Просмотров 1,1 тыс.28 дней назад
അതിബുദ്ധിമാന്മാരുടെ 14 ലക്ഷണങ്ങൾ ഇതിൽ ഏതെങ്കിലും ഒരു ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ???
അരിയും ഒരൊറ്റ നേന്ത്രപ്പഴവും ഉണ്ടോ? രാവിലെ എന്തെളുപ്പം ഇത് എത്ര കഴിച്ചാലും അടുക്കൂല മക്കളെ
Просмотров 7 тыс.28 дней назад
അരിയും ഒരൊറ്റ നേന്ത്രപ്പഴവും ഉണ്ടോ? രാവിലെ എന്തെളുപ്പം ഇത് എത്ര കഴിച്ചാലും അടുക്കൂല മക്കളെ
ചക്ക മിക്സിയിൽ ഒറ്റക്കറക്കം എത്ര തിന്നാലും മടുക്കൂല മക്കളെ ചായവീണ്ടും കാച്ചേണ്ടി വരും എന്താ ടേസ്റ്റ്
Просмотров 50 тыс.28 дней назад
ചക്ക മിക്സിയിൽ ഒറ്റക്കറക്കം എത്ര തിന്നാലും മടുക്കൂല മക്കളെ ചായവീണ്ടും കാച്ചേണ്ടി വരും എന്താ ടേസ്റ്റ്
പപ്പായ ഇല മാത്രം മതി ഇനി ഈച്ച ശല്യം ഒഴിവാക്കാൻ വെറും 2 ചേരുവ അഞ്ചു പൈസ ചെലവില്ല
Просмотров 40 тыс.28 дней назад
പപ്പായ ഇല മാത്രം മതി ഇനി ഈച്ച ശല്യം ഒഴിവാക്കാൻ വെറും 2 ചേരുവ അഞ്ചു പൈസ ചെലവില്ല
കടയിൽനിന്ന് പുട്ടുപൊടി വാങ്ങല്ലേ പച്ചരി അല്ലാതെ പുട്ടുപൊടി ഇനി വീട്ടിൽ തന്നെ റെഡിയാക്കാം 5 മിനുട്ട്
Просмотров 14 тыс.28 дней назад
കടയിൽനിന്ന് പുട്ടുപൊടി വാങ്ങല്ലേ പച്ചരി അല്ലാതെ പുട്ടുപൊടി ഇനി വീട്ടിൽ തന്നെ റെഡിയാക്കാം 5 മിനുട്ട്
മുരിങ്ങയില മിക്സിയിൽ ഒറ്റക്കറക്കം എത്ര തിന്നാലും പൂതി തീരൂല മക്കളെ വീണ്ടും ചോറ് വെക്കേണ്ടി വരും
Просмотров 217 тыс.Месяц назад
മുരിങ്ങയില മിക്സിയിൽ ഒറ്റക്കറക്കം എത്ര തിന്നാലും പൂതി തീരൂല മക്കളെ വീണ്ടും ചോറ് വെക്കേണ്ടി വരും
വിക്സ് കൊണ്ട് ഇങ്ങനെ ചെയ്യൂ ഒരു തുള്ളി മതി പല്ലി പാറ്റ ഈച്ച നാടും വീടും വിട്ടോടും 10 പൈസ ചിലവില്ലാതെ
Просмотров 6 тыс.Месяц назад
വിക്സ് കൊണ്ട് ഇങ്ങനെ ചെയ്യൂ ഒരു തുള്ളി മതി പല്ലി പാറ്റ ഈച്ച നാടും വീടും വിട്ടോടും 10 പൈസ ചിലവില്ലാതെ
മഴക്കാലത്തും തണുപ്പിലും ചായയുടെ കൂടെ ഇനി ഇതുതന്നെയാണ് താരം ഒരു ക്യാരറ്റ് മതി മക്കളെ എജ്ജാതി ടേസ്റ്റ്
Просмотров 6 тыс.Месяц назад
മഴക്കാലത്തും തണുപ്പിലും ചായയുടെ കൂടെ ഇനി ഇതുതന്നെയാണ് താരം ഒരു ക്യാരറ്റ് മതി മക്കളെ എജ്ജാതി ടേസ്റ്റ്
ഇനി പാൽചായ ഉണ്ടാക്കാൻ പാലും പൊടിയും വേണ്ട ഏതാ മനേ ചായ
Просмотров 4,5 тыс.Месяц назад
ഇനി പാൽചായ ഉണ്ടാക്കാൻ പാലും പൊടിയും വേണ്ട ഏതാ മനേ ചായ
പച്ചമാങ്ങ മിക്സിയിൽ ഇങ്ങെനെ ചെയ്ത് നോക്കൂ ഇത് എത്ര തിന്നാലും മടുക്കുല മക്കളേബല്ലാത്ത ജാതി ടേസ്റ്റാ
Просмотров 3,2 тыс.Месяц назад
പച്ചമാങ്ങ മിക്സിയിൽ ഇങ്ങെനെ ചെയ്ത് നോക്കൂ ഇത് എത്ര തിന്നാലും മടുക്കുല മക്കളേബല്ലാത്ത ജാതി ടേസ്റ്റാ
ഈ പൊടി ഒന്ന് തൊട്ടാൽ മതി എത്ര കറുത്തവരും 1 ദിവസം കൊണ്ട് വെളുക്കും കിടുക്കാച്ചി ടിപ്സ്
Просмотров 12 тыс.Месяц назад
ഈ പൊടി ഒന്ന് തൊട്ടാൽ മതി എത്ര കറുത്തവരും 1 ദിവസം കൊണ്ട് വെളുക്കും കിടുക്കാച്ചി ടിപ്സ്
2 മുട്ടയും ചായക്കലവുമുണ്ടോ? ഇനിയാരും കേക്ക് ശെരിയായില്ലാന്ന് പറയില്ല എന്തോരം കേക്കാണ് മക്കളേ💯👌
Просмотров 66 тыс.Месяц назад
2 മുട്ടയും ചായക്കലവുമുണ്ടോ? ഇനിയാരും കേക്ക് ശെരിയായില്ലാന്ന് പറയില്ല എന്തോരം കേക്കാണ് മക്കളേ💯👌
അറേബ്യൻ സുഹൃത്ത് പറഞ്ഞുതന്ന Face pack വെറുതെയല്ല അവർക്ക് ഇത്ര നിറവും തിളക്കവും #Arabicfacepack-viral
Просмотров 52 тыс.Месяц назад
അറേബ്യൻ സുഹൃത്ത് പറഞ്ഞുതന്ന Face pack വെറുതെയല്ല അവർക്ക് ഇത്ര നിറവും തിളക്കവും #Arabicfacepack-viral
👌പലർക്കും അറിയാത്ത ദോശ ഉണ്ടാക്കാനുള്ള പുതിയ രഹസ്യം ഇത് ഞമ്മൾ അറിയാതെപോയല്ലോ
Просмотров 8 тыс.Месяц назад
👌പലർക്കും അറിയാത്ത ദോശ ഉണ്ടാക്കാനുള്ള പുതിയ രഹസ്യം ഇത് ഞമ്മൾ അറിയാതെപോയല്ലോ
ക്യാരറ്റ് മിക്സിയിൽ ഇടൂ വെറും 3 ചേരുവ എത്ര തിന്നാലും പൂതി തീരൂല മക്കളെ കിടുക്കാച്ചി ഐറ്റംസ്
Просмотров 12 тыс.Месяц назад
ക്യാരറ്റ് മിക്സിയിൽ ഇടൂ വെറും 3 ചേരുവ എത്ര തിന്നാലും പൂതി തീരൂല മക്കളെ കിടുക്കാച്ചി ഐറ്റംസ്

Комментарии

  • @joona7655
    @joona7655 22 минуты назад

    Very Nic 💚

  • @Soniya644
    @Soniya644 2 часа назад

    🙆🏻‍♀️ഇതിലും എളുപ്പത്തിൽ oru സിനിമ തീരും

  • @saranyasreenu8024
    @saranyasreenu8024 4 часа назад

    Super

  • @shaibusankaran9059
    @shaibusankaran9059 10 часов назад

    ആ സോപ്പ് ബയ്സിന്റെ വിവരണം തന്നെ അര മണിക്കൂർ

  • @SwalihaSubair-ls9tw
    @SwalihaSubair-ls9tw 16 часов назад

    Please 😢karyam mathram parayu valichu neettathirikku😂

  • @Sabith-bf4zj
    @Sabith-bf4zj 17 часов назад

    ❤❤❤ super ❤❤❤

  • @NishaNazeer-k5u
    @NishaNazeer-k5u 17 часов назад

    ഇങ്ങനെയും സംസാരിക്കാൻ അറിയാം അല്ലേ ആദ്യം ഒക്കെ വളരെ ബോറായിരുന്നു സംസാരം

  • @abbasparappana115
    @abbasparappana115 19 часов назад

    കടയിപ്പോയിവാങ്ങാതെ താന്‍ ഫ്രീആയി കൊണ്ടുവന്നു തര്വോ

  • @lissythomas158
    @lissythomas158 19 часов назад

    Super 🎉🎉🎉🎉🎉🎉🎉🎉

  • @lissythomas158
    @lissythomas158 19 часов назад

    അതുപോലെ മുറിക്കുന്നതൊക്കെ ഒന്ന് രണ്ടു പീസ് കാണിച്ചാൽ സമയം ലഭിക്കും

  • @lissythomas158
    @lissythomas158 19 часов назад

    ഇതൊന്നും പറയാൻ നിക്കണ്ട സ്പീഡ് ആയി പറഞ്ഞോളി

  • @ramyamanoj1471
    @ramyamanoj1471 20 часов назад

    സോപ് ബേസ് ഉണ്ടാക്കുന്നത് കെമിക്കൽ അല്ലേ 🤔

  • @sunithaparameswar1439
    @sunithaparameswar1439 20 часов назад

    Pears soap costly aanu

  • @rejeeshsh4771
    @rejeeshsh4771 21 час назад

    ഇത്താ എന്തായി ഭർത്താവും മക്കളും കൂടെ ഉണ്ടോ....

  • @yasiru8512
    @yasiru8512 23 часа назад

    വേഗം പറഞ്ഞ് പോ താത്ത എന്താ നിങ്ങളുടെ വർത്താനം കേട്ടാൽ നേരം വെളുക്കും ഭയങ്കര താത്ത നിർത്തു താത്താ 🙏🏼

  • @user-sn1te5ir8w
    @user-sn1te5ir8w День назад

    ഇതൊക്കെ ഒന്ന് കാണാം എന്ന് വിചാരിച്ചാൽ ഇവലുമാരുടെ സംസാരം കേട്ട് മടുക്കും

  • @AbduK-cu6wr
    @AbduK-cu6wr День назад

    ഒരു ടേസ്റ്യും ഇല്ല.. വെറുതെ സാധനങ്ങൾ വേസ്റ്റ് ആയി 🥴

  • @hydruka3048
    @hydruka3048 День назад

    Undakki nokkum ok

  • @Savadpullara480
    @Savadpullara480 День назад

    Vegamakanamenkil speed butan amarthi 2 l it kelkan shramikku

  • @MaryElizabeth-iy7bg
    @MaryElizabeth-iy7bg День назад

    സംസാരം ബോറടിപ്പിക്കുന്നു ബാക്കി എല്ലാം സൂപ്പർ

  • @ibrahimkuttyali6330
    @ibrahimkuttyali6330 День назад

    പത പോര

  • @fayismk9503
    @fayismk9503 День назад

    Orupad ishtamaayi. Sremikaam good 👍

  • @lathikavk1380
    @lathikavk1380 День назад

    ഞാൻ ചന്ദ്രിക സോപ്പ് വെച്ച് ചെയ്തിട്ടു ശരിയായില്ലകറക്റ്റ് പറഞ്ഞുതരുമോ എന്റെ സോപ്പ് pazhayippoyi

  • @shahinasathar270
    @shahinasathar270 День назад

    സൂപ്പറാണ് ❤️❤️❤️❤️

  • @user-up3zp5ds8h
    @user-up3zp5ds8h День назад

    ഇങ്ങനെ വലിച്ച് നീട്ടി ബുദ്ധിമുട്ടിപ്പിക്കാതെ പെട്ടെന്ന് പറഞ്ഞു തീർത്തു കൂടെ

  • @ZeenathKalathingal-nu6xk
    @ZeenathKalathingal-nu6xk День назад

    നല്ല മട്ടം

  • @Rahil-jo9ko
    @Rahil-jo9ko День назад

    Aluppathil undakkan supoarane🥰🥰

  • @annieabraham6242
    @annieabraham6242 День назад

    എന്തിനാ ഇത്രേം നീട്ടി സംസാരം

  • @preethatd1909
    @preethatd1909 День назад

    Hi mymu mylanchi ittappol nalla bhangi. Njan annod thudakkathil paraumayirunnu.mymu entha mylanchi idayhathu ennu

  • @manoramaa2038
    @manoramaa2038 День назад

    സൂപ്പർ ആയിട്ടുണ്ട്‌ അടിപൊളി. സംസാരം കേൾക്കാനും നല്ല രസം. നാച്ചുറൽ. മധുരം ഇല്ലാത്ത കൂട്ടിൽ പച്ച മുളകും മഞ്ഞൾ പൊടിയും പോരെ മുളക് പൊടി ഒഴിവാക്കി വേണമെങ്കിൽ പെപ്പെർ add ചെയ്യാം. Nice Maimu

  • @hassanog612
    @hassanog612 День назад

    I am from Lakshadweep. Can buy this soap from any of the online apps...

  • @Sabith-bf4zj
    @Sabith-bf4zj День назад

    ❤❤❤❤ സൂപ്പർ❤❤❤❤

  • @RajiO.R-pz2jj
    @RajiO.R-pz2jj День назад

    Super

  • @safiyasyed1287
    @safiyasyed1287 День назад

    ❤ thanks

  • @radhamma3224
    @radhamma3224 День назад

    സൂപ്പർ 👍ഞാൻ ട്രൈ ചെയ്യും 👍👍

  • @mehrin.knishad5083
    @mehrin.knishad5083 День назад

    Super👌🏻

  • @RakeshRamachandran-z3r
    @RakeshRamachandran-z3r 2 дня назад

    Supper

  • @khairunneesamp8374
    @khairunneesamp8374 2 дня назад

    ഒരു ഒരു രൂപ പോലും കൊടുക്കാതെ ingredients free ആയി കിട്ടിയോ 😮

  • @HashmiRiyu
    @HashmiRiyu 2 дня назад

    പൊതീന വെളുത്തുള്ളി ഇതൊന്നും വേണ്ടേ 🤔ഇടുന്നത് കണ്ടില്ല

  • @user-fq4sf6tt8f
    @user-fq4sf6tt8f 2 дня назад

    Time koodubo boradikum tow

  • @mohd___farseen4622
    @mohd___farseen4622 2 дня назад

    അടിപൊളി

  • @muhammeddilshad2198
    @muhammeddilshad2198 2 дня назад

    വലിച്ചു നീട്ടാതെ ചുരുക്കുക

  • @usmanpk7186
    @usmanpk7186 2 дня назад

    സൂപ്പർ

  • @reenarajesh7543
    @reenarajesh7543 2 дня назад

    Isso... എന്തൊരു ബോറാ . നീട്ടിവലിച്ച് ഇങ്ങനെ സംസാരിക്കാതെ പെട്ടെന്ന് കാര്യം പറഞ്ഞ് തീർക്ക്. ക്ഷമയ്ക്കും ഒരു പരിധിയില്ലേ

  • @user-pe2zn4xm7j
    @user-pe2zn4xm7j 2 дня назад

    പൊന്നു -വല്ലാദേ -വലിച്ചു -നീട്ടാധേ -ഒന്ന് -പറയു ട്ടോ

  • @GangaRaju-op5tq
    @GangaRaju-op5tq 2 дня назад

    സംസാരം ഓവറാണ് അതാദ്യം ദയവായി നിർത്തു

  • @fasilfayis1368
    @fasilfayis1368 2 дня назад

    എന്താ അടിഭാഗം കാണിക്കാത്തത് കുറെ കരിഞ്ഞു poyo

    • @saifunnisapullani5868
      @saifunnisapullani5868 2 дня назад

      കരിഞ്ഞത് കൊണ്ടാണല്ലോ കാണിക്കാത്തത്

  • @shenzabasheer8330
    @shenzabasheer8330 2 дня назад

  • @seenathseenath3623
    @seenathseenath3623 3 дня назад

    Super video, Congratulations!

  • @rubithap9379
    @rubithap9379 3 дня назад

    പൊന്നാര താത്ത.... ഇങ്ങനെ സംസാരിക്കല്ലിം